ജിദ്ദ : ഹജ്ജ് വിസയിൽ സൗദി അറേബ്യയിൽ എത്തിയവർ വിസാ കാലാവധി തീരുന്നതിനുമുൻപ് രാജ്യംവിടണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വിസാകാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവർക്കെതിരേ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

To advertise here,