സലാല: ഖരീഫ് സീസണിൽ എത്തുന്ന സഞ്ചാരികളുടെ സുരക്ഷയും അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സലാലയിൽ പ്രത്യേക ഫോഴ്‌സിനെ നിയോഗിച്ചു.

To advertise here,

മസ്കറ്റിൽനിന്ന് പരിശീലനം നേടിയ ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തന വാഹനങ്ങൾ, ആധുനിക ഉപകരണങ്ങൾ എന്നിവ ദോഫാറിലെത്തി. പ്രധാന പാതകളിൽ എമർജൻസി പോയിന്റുകളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.