മസ്‌കറ്റ്: ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ടർ ബോർഡിന്റെ പ്രഥമ യോഗം നാളെ ചേരും. 2026-2030 കാലയളവിലേക്കുള്ള ചെയർമാനെയും രണ്ട് ഉപാധ്യക്ഷന്മാരെയും മറ്റ് ഭാരവാഹികളെയും നാളെ തിരഞ്ഞെടുക്കുമെന്ന് ചേംബറിന്റെ തിരഞ്ഞെടുപ്പ് സമിതി അറിയിച്ചു. ചേംബറിന്റെ ആസ്ഥാനത്ത് വെച്ചാണ് വോട്ടെടുപ്പ് നടക്കുക. രഹസ്യ ബാലറ്റിലൂടെയായിരിക്കും ഡയറക്ടർമാർ ചെയർമാൻ, രണ്ട് ഉപാധ്യക്ഷന്മാർ, മറ്റ് വിവിധ പദവികൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കുക.
Content Highlights: Oman Chamber Of Commerce, Election
Published: 29 Nov 2026, 12:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented