മസ്കറ്റ് മലയാളികൾ കാത്തിരുന്ന സംഗീതത്തിന്റെ സുവർണ്ണ നിമിഷങ്ങൾ. ' NHP EVENTS ' ഒരുക്കുന്ന 'THE ULTIMATE MUSIC FIESTA'. മലയാളത്തിന്റെ പ്രിയ താരം ഭാവന, സംഗീതത്തിൽ വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ഗോപി സുന്ദർ, കോമഡി ഉത്സവത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ അവതാരകൻ മിഥുൻ, യുവതലമുറയുടെ പ്രിയ ഗായകൻ ഹരിചരൻ , സരിഗമപ-യിലൂടെ ശ്രദ്ധേയരായ ലിബിൻ,കീർത്തന, ഭരത് എന്നിങ്ങനെ പ്രഗൽഭരും പ്രശസ്തരുമായ ഗായിക -ഗായകന്മാർ ഒത്തുചേർന്ന് അവതരിപ്പിക്കുന്ന നാദ വിസ്മയം.
DDA മസ്കറ്റ്' കാഴ്ചവയ്ക്കുന്ന ഡാൻസ് പെർഫോമൻസ്. നിങ്ങളുടെ ആത്മാവിന് തൊട്ടുണർത്തുന്ന താളമേളങ്ങളും ഹൃദയത്തെ തരളിതമാക്കുന്ന ഭാവഗീതങ്ങളും  നിറഞ്ഞുനിൽക്കുന്ന അപൂർവ്വ നിമിഷങ്ങൾ. 'THE ULTIMATE MUSIC FIESTA '

To advertise here,

2024 ഏപ്രിൽ 19 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് QURM CITY AMPHITHEATER. 

 Online Tickets:  https://www.nhpoman.com/product/ultimate-music-fiesta-with-gopi-sundar-and-the-band-ticket-counter/

 Physical Tickets Available @ 

  •  Lulu Hypermarket - Darsait & Bowsher
  • Al Ansari Travels & Tours - Ruwi
  • Ananthapuri Restaurant
  • 1947 Restaurant
  • Nisarkkas Adukala
  • Seebwaves