ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസ്  സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.  ആവേശകരമായ ഒരു ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്  2023 ഓഗസ്റ്റ് 5 നും  കൂടാതെ, 2023 ഓഗസ്റ്റ് 12 ന് (ശനി) റോക്‌വാള്‍ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് വേള്‍ഡില്‍ ബാഡ്മിന്റണ്‍, സോക്കര്‍, വോളിബോള്‍ മത്സരങ്ങളും  സംഘടിപ്പിക്കുന്നു. 

To advertise here,

കായിക പ്രേമികളെ പിന്തുണയ്ക്കാനും അത്ലറ്റിക്സിന് ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിന് സംഭാവന നല്‍കാനുമുള്ള ഈ അവിശ്വസനീയമായ അവസരം ഉപയോഗപ്പെടുത്തണമെന്ന് അസോസിയേഷന്‍ സെക്രട്ടറി അനശ്വര്‍ മാംമ്പിള്ളി  അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ആന്‍ഡ്രൂ മാത്യു - 469 925 6259
നെബു കുര്യാക്കോസ് - 214 392 3596

വാര്‍ത്തയും ഫോട്ടോയും :  പി.പി.ചെറിയാന്‍