ഒട്ടാവ: കാനഡയുടെ തലസ്ഥാന നഗരിയായ ഒട്ടാവയിലെ അല്‍ഗോണ്‍ക്വിന്‍ (Algonquin) കോളേജിലെ മലയാളി സ്റ്റുഡന്റ്സും, അലുംമ്നി ക്ലബും, ഫെഡറേഷന് ഓഫ് കനേഡിയന്‍ മലയാളി അസോസിയേഷനും സംയുക്തമായി ഒരുക്കുന്ന സംഗീത സന്ധ്യ 'ഓളം-2023' മാര്‍ച്ച് നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30 ന് സെന്റ് ജോസഫ് ചര്‍ച്ച് പാരീഷ് ഹാളില്‍ (St.Joseph Church Parish Hall, 174 Rue Wilbrd Street, Ottawa) വച്ച് അരങ്ങേറും.
ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റ് അംഗം ചന്ദ്ര ആര്യ എം.പി ഓളം 2023 ഉദ്ഘാടനം ചെയ്യും. സ്റ്റെഫി റോഡ്രിഗ്സ് പ്രസിഡന്റായും, സെരിന് സാം വൈസ് പ്രസിഡന്റായും, ബെന്‍സണ്‍ പോള്‍ സെക്രട്ടറിയായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ജോയിച്ചന്‍ പുതുക്കുളം
Content Highlights: sangeetha sandhya
Published: 04 Mar 2023, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented