ഡബ്ലിൻ : അയർലൻഡിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ മൈൻഡ് (മലയാളി ഇന്ത്യൻസ്
അയർലൻഡ്) പ്രസിഡന്റായി നിഷ ജോസഫിനെയും സെക്രട്ടറിയായി സാജുകുമാറിനെയും തെരഞ്ഞെടുത്തു. ആർവിൻ ശശിധരൻ - ട്രഷറർ, മാത്യൂസ് തയ്യിൽ - വൈസ് പ്രസിഡന്റ്, ദിലീപ് കലന്തൂർ - ജോയിന്റ് സെക്രട്ടറി, സാജു ജേക്കബ് - ജോയിന്റ് ട്രഷറർ, ജിബിൻ പി. മാത്യു - പിആർഒ.
റെജി കൂട്ടുങ്കൽ, ജോസ് പോളി, ഷിബു ജോൺ, തോമസ് ജോൺ, ജോസ്‌കുട്ടി മാത്യു, സിജു ജോസ്, റൂബിൻ മാത്യൂസ്, വിപിൻ പോൾ, ജെയ്‌മോൻ പാലാട്ടി, ഷാനി റൂബിൻ, ജോസി ജോസഫ് ജോൺ, അഭിജിത് അനിലൻ, ബിജു കൃഷ്ണ, ആൽഡസ് ദാസ്, ടിജി രാജു, ആക്ഷിത് ജോയ്‌സ്, മുഹമ്മദ് സാഗർ, ടോണി പി അബ്രാഹം, ബിബിൻ ചമ്പക്കര - എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
Content Highlights: Nisha Joseph elected as President of MIND Ireland, Sajukumar elected as Secretary, Complete list of new executive committee members announced
Published: 16 Nov 2026, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented