ബഹ്റൈന്‍ സ്വദേശിയില്‍നിന്നും 'യൂസഫലി' എന്ന അറബിക് കാലിഗ്രാഫി എം.എ. യൂസഫലി ഏറ്റുവാങ്ങി. ഗേറ്റ്‌വേ ഗള്‍ഫില്‍ സ്പീക്കര്‍ ആയി എത്തിയ യൂസഫലിയ്ക്ക് വിവിധ രാജ്യങ്ങളില്‍ അറബിക് കാലിഗ്രാഫി ചെയ്യുന്ന സൗദ് അലൈഡ് ആണ് ഈ സ്‌നേഹസമ്മാനം നല്‍കിയത്. എല്ലാവരോടും പുഞ്ചിരിയും, സ്‌നേഹവും, ബഹുമാനവും കാട്ടുന്ന യൂസഫലി തനിക്ക് ഏറെ ഇഷ്ടപ്പെട്ട വ്യക്തിയാണെന്നും നേരില്‍ നല്‍കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും സൗദ് പറഞ്ഞു.

To advertise here,