ദുബായ്: യു.എ.ഇ.യിൽ ഈമാസം 28-ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനത്തോടനുബന്ധിച്ചാണ് സ്വകാര്യമേഖലയ്ക്കും പൊതുമേഖലയ്ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

To advertise here,

ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയായതിനാൽ, വാരാന്ത്യ അവധികൂടി ചേർത്ത് മിക്ക ജീവനകാർക്കും മൂന്നുദിവസത്തെ അവധി ലഭിക്കും. സ്കൂളുകൾ തുറക്കുന്നതിനുമുൻപ് നീണ്ട അവധി ലഭിക്കുന്നത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശ്വാസമാകും.