മസ്കറ്റ്: തൃശ്ശൂർ നാട്ടിക സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. വേൾഡ് മലയാളി ഫെഡറഷൻ സ്റ്റേറ്റ് കൗൺസിൽ അംഗവും സോഹാറിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ രഞ്ജീവ് ആണ് മരിച്ചത്. 58 വയസ്സായിരുന്നു. നാട്ടിക പുഴക്കടവിൽ ഹൗസ് കുടുംബാംഗമായ രഞ്ജീവ് കുടുംബത്തോടൊപ്പം സോഹാറിൽ താമസിച്ചുവരികയായിരുന്നു. പ്രീതിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടരുകയാണെന്ന് സോഹാർ കെ.എം.സി.സി. കെയർ വിങ് പ്രവർത്തകർ അറിയിച്ചു.
Content Highlights: Ranjeev, a 58-year-old Thrissur native, died of a heart attack in Sohar, Oman.
Published: 07 Aug 2026, 09:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented