മനാമ: യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ മനാമ സര്‍ക്കിളിലേക്ക് 2024-25 കാലയളവിലേക്കുള്ള  ഭാരവാഹികളെ തിരഞ്ഞെടുത്തു.

To advertise here,

സവാദ് പ്രസിഡന്റായും ഷൗക്കത്ത് സെക്രട്ടറിയായും റാഷിദ് കോട്ടക്കല്‍ വൈസ് പ്രസിഡന്റ് ആയും, സഫീര്‍ ജോയിന്‍ സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു.

മനാമ യൂത്ത് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പിന് യൂത്ത് ഇന്ത്യ ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് യൂനുസ് സലിം നേതൃത്വം നല്‍കി. എസ്‌ക്യൂട്ടീവ് അംഗം അല്‍ത്താഫ് ആമുഖവും യൂത്ത് ഇന്ത്യ മനാമ പ്രസിഡന്റ് സവാദ് സമാപനവും നിര്‍വഹിച്ചു.