മനാമ: വിസിറ്റ് വിസയില്‍ വന്ന് ബഹ്റൈനില്‍ കുടുങ്ങിപ്പോയ കൊല്ലം പാരിപ്പള്ളി സ്വദേശി മോഹനന്‍, കെ.പി.എ.യുടെ സഹായത്തോടെ നാട്ടിലേക്ക് യാത്രയായി.  കൊല്ലം പ്രവാസി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് കെ.പി.എ. ചാരിറ്റി കണ്‍വീനര്‍ നവാസ് കുണ്ടറ കൈമാറി.

To advertise here,