മനാമ: വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റി അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ ഹമദ് ടൗണ്‍ ബ്രാഞ്ചുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 180 ഓളം അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് അനൂപ് ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ കോര്‍ഡിനേറ്റര്‍ സന്തോഷ് ബാബു സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി ഡോ. പി.വി. ചെറിയാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബിന്‍ സലിം, ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലില്‍, ദീപക് തണല്‍, രശ്മി അനൂപ്, ഹോസ്പിറ്റല്‍ ഹെഡ് പ്യാരേലാല്‍, ഗോകുല്‍ കൃഷ്ണന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി ഏരിയ എക്സിക്യൂട്ടീവ്മാരായ അനീഷ് പുഷ്പാംഗതന്‍, സാരംഗ് രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഏരിയ വൈസ് പ്രസിഡന്റ് ഹരിദാസ് പള്ളിപ്പാട് നന്ദി അറിയിച്ചു.
Content Highlights: voice of alleppey medical camp
Published: 29 Jun 2024, 11:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented