മനാമ: ബഹ്‌റൈനിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വോയ്സ് ഓഫ് ആലപ്പി സഹായാത്രികനും ഉമ്മല്‍ ഹസ്സം ഏരിയ അംഗവുമായ പീറ്റര്‍ സോളമന് ഉമ്മല്‍ ഹസ്സം ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി. വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന്‍ സലിം, ജനറല്‍ സെക്രട്ടറി ധനേഷ് മുരളി എന്നിവര്‍ സന്നിഹിതരായിരുന്നു.

To advertise here,