മനാമ: ടീനേജ്-യൂത്ത് വിദ്യാര്‍ത്ഥികള്‍ക്കായി 'കണക്റ്റിവിറ്റി' സ്പിരിച്വല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ സഹകരണത്തോടെ ഒക്‌ടോബര്‍ 13 ന് വൈകീട്ട് മനാമ കെഎംസിസി ഹാളിലാണ് പരിപാടി നടക്കുന്നത്. പതിമൂന്ന് വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രമുഖ മോട്ടിവേഷന്‍ സ്പീക്കര്‍ ഉനൈസ് പാപ്പിനിശ്ശേരിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. 

To advertise here,

കൂടുതല്‍ വിവരങ്ങള്‍ക്ക്: 32328738, 33526880, 39402504