മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്‌റൈനിലെത്തിയ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റും പ്രമുഖ ആത്മീയ ആചാര്യനുമായ വിശുദ്ധാനന്ദ സ്വാമിയെ സോഷ്യൽ അസോസിയേഷൻ നേതാക്കൾ സന്ദർശിച്ച് അഭിവാദ്യങ്ങൾ നേർന്നു.

To advertise here,

ആക്ടിംഗ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റ് ജമാൽ നദ്വി, കേന്ദ്രസമിതി അംഗങ്ങളായ ഗഫൂർ മൂക്കുതല, മുഹമ്മദ് ഷാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അദ്ദേഹത്തെ നേതാക്കൾ ചേർന്ന് പൊന്നാട അണിയിക്കുകയും ചെയ്തു.