മനാമ: ക്രിട്ടിക് സ്റ്റാര്‍ ബഹ്‌റൈന്‍ സീനിയേഴ്‌സ് ക്രിക്കറ്റ് ടീമിന്റ ജേഴ്‌സി, പ്രകാശനം ചെയ്തു. മൈക്രോണ്‍ ട്രേഡിങ് ഉടമ ബിബിനാണ് ജേഴ്‌സി സ്‌പോണ്‍സര്‍ ചെയ്തത്. സിഞ്ച് ഓവല്‍ ഹോം ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സജുവിന് ടീമംഗം ദീപുവിന്റെ മകന്‍ നതാനിയേല്‍ പുതിയ ജേഴ്‌സി കൈമാറി. എല്ലാ വെള്ളിയാഴ്ചകളിലും മത്സരങ്ങള്‍ നടത്താറുണ്ട്. വിവിധ ടൂര്‍ണമെന്റുകള്‍ ഹോം ഗ്രൗണ്ടില്‍ നടത്തുമെന്ന് ടീം കോ ഓര്‍ഡിനേറ്ററും വൈസ് ക്യാപ്റ്റനുമായ ഫൈസല്‍ അറിയിച്ചു.

To advertise here,