മനാമ: മുഹറക്ക് മലയാളി സമാജം നടത്തുന്ന അഹ്ലന് പോന്നോണാഘോഷ ഭാഗമായി വനിതാവേദി നേതൃത്വത്തില്‍ പായസ മത്സരം ഒക്ടോബര്‍ 3 വെള്ളിയാഴ്ച നടക്കും.
To advertise here,
മുഹറഖ് സയ്യാനി ഹാളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ 35097963, 36938090 എന്നി നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് വനിതാ വേദി ഭാരവാഹികളായ സൗമ്യ ശ്രീകുമാര്‍, ഷീന നൗസല്‍ എന്നിവര്‍ അറിയിച്ചു.
Published: 28 Sept 2025, 01:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
Related Articles
Recommended For You
More from this section
To advertise here,
Most Read
To advertise here,



Most Commented