മനാമ : ബഹ്റൈന്‍ കരുവന്നൂര്‍ കൂട്ടായ്മയുടെ ലോഗോ പ്രകാശനം സിനിമാതാരം ജയ മേനോന്‍ നിര്‍വ്വഹിച്ചു. 

To advertise here,

ചടങ്ങില്‍ ഷാജഹാന്‍ കരുവന്നൂര്‍, അനൂപ് അഷറഫ്, ബിന്ധ്യ രാജേന്ദ്രന്‍, ശ്രീനിവാസന്‍ കെ.വി, ബഷീര്‍ തറയില്‍, രാജേന്ദ്രന്‍ കാരണയില്‍, രഘുനാഥ് കെ. സി, ഹാരിസ് കെ. എ, അഭയ്. സി. വി, സബീല്‍ സലിം എന്നിവര്‍ പങ്കെടുത്തു.