മനാമ: ജീവകാരുണ്യ സാമൂഹിക സേവന മികവിന് യൂറോപ്യന്‍ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെ 'ഡോക്ടര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ്' ബഹുമതി ലഭിച്ച കനോലി നിലമ്പൂര്‍ കൂട്ടായ്മയുടെ സ്ഥാപക പ്രസിഡണ്ടും എക്സിക്യൂട്ടീവ് അംഗവുമായ ഡോ. സലാം മമ്പാട്ടുമൂലയെ കൂട്ടായ്മ ആദരിച്ചു.
ബി.എം.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഷബീര്‍ മുക്കന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രജീഷ് ആര് പി സ്വാഗതം പറഞ്ഞു. അദീബ്, അനീസ് ബാബു, തസ്ലീം തെന്നാടന്‍, അന്‍വര്‍ നിലമ്പൂര്‍, റസാഖ് കരുളായി, ആഷിഫ് വടപുറം, രാജേഷ് വി കെ, മനു തറയ്യത്ത്, ഷിബിന്‍ തോമസ്, സുബിന് ദാസ്, അദീബ് ഷരീഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ട്രഷറര്‍ ജംഷിദ് വളപ്പന്‍ നന്ദി രേഖപെടുത്തി.
Content Highlights: Kannoli Nilambur`s Dr. Salam Mampaṭṭumūla receives the `Doctor of Excellence` award
Published: 25 Nov 2024, 11:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented