മനാമ: ദിലീപ് ഫാന്‍സ് ഇന്റര്‍നാഷണല്‍ ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ഔദ്യോഗിക ടീ ഷര്‍ട്ടിന്റെ പ്രകാശനം എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ദിലീപ് നിര്‍വഹിച്ചു. ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഹാരിസ് തിരൂര്‍, ജയേഷ്, രൂപേഷ്, ബഹ്റൈന്‍ കമ്മിറ്റി സ്ഥാപക പ്രസിഡന്റ് സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

To advertise here,