മനാമ: ബഹ്റൈൻ നവകേരള ഹൂറ-മുഹറക്ക് മേഖല കമ്മിറ്റി അൽഹിലാൽ ആശുപത്രിയുമായി ചേർന്ന് വെള്ളിയാഴ്ച (ജൂൺ 26) ഫ്രീ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. രാവിലെ 8 മുതൽ 12 മണി വരെ അദിലിയ ബ്രാഞ്ചിലാണ് ക്യാമ്പ് സംഘടിപ്പിച്ചരിക്കുന്നത്. രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക: രഞ്ജിത്ത് ആവള: 39880610, ഷാജഹാൻ കരുവന്നൂർ: 37538209. 

To advertise here,