ലോക ജനസംഖ്യയില്‍ അഞ്ചില്‍ ഒന്ന് ഇന്ത്യക്കാരാണ്. എന്നാല്‍ അതിന് അനുസൃതമായി ഒളിംപിക്‌സില്‍ പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ടോ. ഇന്ത്യ ഒളിംപിക്‌സില്‍ എവിടെ എത്തിനില്‍ക്കുന്നു. റിയോ ഒളിപിക്‌സ് റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ കെ. വിശ്വനാഥും
മാതൃഭൂമി സ്‌പോര്‍ട്‌സ് ഡെസ്‌കിലെ സീനിയര്‍ സബ് എഡിറ്റര്‍ കെ സുരേഷും ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രം വിലയിരുത്തുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: നന്ദുശേഖര്‍
Content Highlights: Paris Paradise India at the Olympics Games Paris 2024
Published: 17 Jul 2024, 03:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented