രു കൊച്ചുമിടുക്കന് കുട്ടിയാണ് ഉണ്ണി. ദൂരെ ദൂരെ ഒരു പുല്മേട്ടില് അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അവന്റെ താമസം. പുല്മേട്ടില് പുല്ലുതിന്നാന്‍ വരുന്ന ആടുകളും പൂക്കളില്‍ നിന്ന് തേന്‍കുടിക്കാനെത്തുന്ന പൂമ്പാറ്റകളുമൊക്കെ അവന്റെ ചങ്ങാതിമാരാണ്. ഹോസ്റ്റ്: ആര്.ജെ അച്ചു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: The moon and boy malayalam bedtime stories podcast for kids
Published: 11 Apr 2025, 05:34 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented