കടൽത്തീരത്ത് പോയാൽ തിരമാലകളുടെ ശബ്ദം കേട്ട് കുറച്ചുനേരം ഇരിക്കാനാണ് നമ്മളിൽ പലർക്കും ഇഷ്ടം. എന്നാൽ സാൻഫ്രാൻസിസ്‌കോയിലെ ഒരു കടൽത്തീരത്ത് നൂറിലേറെ പേർ ഒത്തുകൂടിയത് തിരമാലകൾ കാണാനോ സൂര്യാസ്തമയം ആസ്വദിക്കാനോ ആയിരുന്നില്ല. പകരം കടലിന് നേരെ നിന്ന് അവർ ഉറക്കെ അലറി.
‘Guttural Scream at the Sea’ എന്ന പരിപാടിയുടെ ഭാഗമായിരുന്നു ഈ വിചിത്രമായ ഒത്തുചേരൽ. മനസ്സിൽ അടിഞ്ഞുകൂടിയ ദേഷ്യം, നിരാശ, സമ്മർദ്ദം തുടങ്ങി പല വികാരങ്ങൾക്കും ശബ്ദം നൽകുകയായിരുന്നു ലക്ഷ്യം. അതിനിടെ മികച്ച അലർച്ച കണ്ടെത്താൻ മത്സരവും നടന്നു.
എന്നാൽ കഥയിലെ ഏറ്റവും കൗതുകകരമായ കാര്യം അലർച്ച എത്ര ഡെസിബലിലെത്തി എന്നതിലല്ല…
കടലിന് മുന്നിൽ ഇത്രയും നേരം അലറിക്കഴിഞ്ഞ്, ഒടുവിൽ ഇവർ ചെയ്തത് എന്തായിരുന്നു?
അറിയാൻ കേൾക്കാം-ശരിക്കും ! നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ
Content Highlights: Over 100 people gathered at the Pacific Ocean in San Francisco for a 'Guttural Scream at the Sea' event., Organized by Danielle Egan, co-founder of Outernet, to help people release pent-up stress, grief, and anger offline., The winner, Olivia, screamed at a staggering 121.9 decibels., Scientific studies show that screaming and spending time near the ocean help reduce stress hormones and improve mental well-being.
Published: 15 Sept 2026, 04:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented