നമ്മുടെ പ്രിയപ്പെട്ട പാട്ടുകളുടെ കൂട്ടത്തിൽ നവരാത്രിപാട്ടുകളും നിരവധിയുണ്ട്. വിശ്വാസത്തിനപ്പുറത്ത് മലയാളികളുടെ മനസിനെ സംഗീത സാന്ദ്രമാക്കിയവയാണ് ആ പാട്ടുകളില്‍ പലതും. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരിയും സൗപര്‍ണികാമൃതവീചികളുമെല്ലാം ഇങ്ങനെ മനസ്സില്‍ കുടിയേറിയ നിതഹ്യഹരിയ ഗാനങ്ങളാണ്. ഈ പാട്ടുകള്‍ക്കെല്ലാമുണ്ട് നിരവധി അറിയാക്കഥകള്‍ പറയാന്‍. ആ കഥകളുമായാണ് ഇത്തവണ പാട്ടുപുരാണം എത്തുന്നത്. ഹോസ്റ്റ്: ബി.കെ രാജേഷ്, പഞ്ചമി വേണുഗോപാല്‍. സൗണ്ട്: മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
 

To advertise here,