To advertise here,

മഴക്കാലം വിവിധ തരം രോഗങ്ങളുടെ കൂടി കാലം ആണ്.  ജലജന്യ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പടരുന്നതും ഇക്കാലത്താണ്.  പനിയാണ് മഴക്കാലത്ത് വില്ലന്‍. ഒന്ന് ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് രോഗങ്ങള്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെടാം.  അവതരണം: രൂപശ്രീ. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.