കേരളത്തിലെ നമ്പര്‍ വണ്‍ എഫ്.എം സ്റ്റേഷനായ, ക്ലബ് എഫ്.എം ഏഷ്യാനെറ്റ് മൂവീസുമായി ചേര്‍ന്നൊരുക്കിയ 'ക്ലബ് എഫ്.എം സിനിമാക്കഥ'യിലൂടെയാണ് ദി എ.ഐ സ്പിരിറ്റ്'ശ്രോതാക്കളിലേക്ക് എത്തുന്നത്. സിനിമയുടെ രചനയും, സംവിധാനവും നിര്‍വഹിക്കുന്നത് മാതൃഭൂമി സോഷ്യല്‍ മീഡിയ ക്രീയേറ്റീവ് ഹെഡ് ആയ പ്രിയരാജ് ഗോവിന്ദരാജാണ്. മോഹന്‍ലാലിനെ കൂടാതെ, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, സുനില്‍ സുഖദ, രാജേഷ് ശര്‍മ്മ, മഹേഷ് കുഞ്ഞുമോന് എന്നിവരും ക്ലബ് എഫ്.എം റേഡിയോ ജോക്കികളും സഹപ്രവര്‍ത്തകരും ഇതിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കിയിരിക്കുന്നു. സംഗീത സംവിധാനം: ജോജു സെബാസ്റ്റ്യന്‍, മ്യൂസിക്ക് പ്രൊഡ്യൂസര്‍: അഭിജിത് രവികുമാര്‍, വിനീത്കുമാര്‍ ടി.എന്‍. സൗണ്ട് ഡിസൈനും സൗണ്ട് ഫൈനല്‍ മിക്സ് ജോബി സോണി തോമസും നിര്‍വ്വഹിച്ചിരിക്കുന്നു.
Content Highlights: Mohanlal's first radio movie 'Aiden - The AI Spirit', Podcast
Published: 19 Jul 2024, 06:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented