നിലത്തിരുന്നിട്ട് വര്‍ഷങ്ങളായി. സ്റ്റെപ്പ് കയറാനും വളരെയധികം പ്രയാസമുണ്ട്. ഈയിടെയായി കസേരയില്‍ ഇരിക്കുന്നത് തന്നെ ബുദ്ധിമുട്ടായിത്തുടങ്ങി.' വയസ്സായവരോട് കുശലം ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന സ്ഥിരം മറുപടിയാണിത്. തേയ്മാനം പതുക്കെപ്പതുക്കെ ഒരു മനുഷ്യന്റെ ചലന ശേഷിയെ കീഴ്പ്പെടുത്തുന്നതിന്റെ വേദന ആ വാക്കുകളില്‍ മറഞ്ഞിരിക്കുന്നത് കാണാം.
മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ കുറിച്ച് കൂടുതല്‍ അറിയാം. തയ്യാറാക്കിയത് ഡോ. പ്രശാന്ത് ജെ.എസ്. അവതരിപ്പിച്ചത്: അനുസോളമന്‍
Published: 23 Oct 2021, 05:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented