എങ്ങനെ നല്ല ഭംഗിയായി എഴുതാന്‍ കഴിയും? എല്ലാവര്ക്കും നല്ല ഭംഗിയില്‍ എഴുതാന്‍ പറ്റുമോ? പലര്‍ക്കുമുള്ള സംശയമാണിത്. എന്താണ് കാലിഗ്രഫി?, കാലിഗ്രഫിയുടെ ചരിത്രമെന്താണ്? തുടങ്ങി കാലിഗ്രഫിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് കാലിഗ്രഫി വിദഗ്ധന്‍ എന്‍. ഭട്ടതിരി. ഒപ്പം കൊച്ചിയില്‍ നടക്കാന്‍ പോകുന്ന അന്താരാഷ്ട്ര കാലിഗ്രഫി ഫെസ്റ്റിനെക്കുറിച്ചും അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു. ഹോസ്റ്റ്: ആര്.ജെ. മാഹിന്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
Content Highlights: Interview with calligraphy expert Narayana Bhattathiri
Published: 02 Sept 2024, 06:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented