കുട്ടികളുടെ ദന്താരോഗ്യത്തില്‍ മാതാപിതാക്കള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുണ്ട്. പാല്‍പ്പല്ല് മുളച്ച് വരുമ്പോള്‍ മുതല്‍ കുഞ്ഞുങ്ങളുടെ പല്ലുകളുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തിത്തുടങ്ങണം. കുട്ടികളുടെ പല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍. തയ്യാറാക്കിയത്  
ഡോ.രഹ്ന ഹാഷ്മി. അവതരണം: ഷിനില മാത്തോട്ടത്തില്‍ 

To advertise here,