ഹനുമാന് പെട്ടെന്ന് ഒരു ആശയം തോന്നി. അടുത്തു കണ്ട പൂന്തോട്ടത്തിലെ വലിയൊരു മരം പിടിച്ച് ഒരൊറ്റ കുലുക്ക്. ഹമ്പോ പറപറാന്ന് അതിലുണ്ടായിരുന്ന പക്ഷികള്‍, പേടിച്ച് ഉറക്കെ ശബ്ദിച്ചുകൊണ്ട് പറന്നുയര്‍ന്നു. അതോടൊപ്പം ഹനുമാന്‍ മരത്തിന്റെ ശിഖരം ഒരെണ്ണം ഒടിച്ചെടുത്ത് ചുറ്റുപാടും അടിക്കാനും അലറാനും തുടങ്ങി. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

To advertise here,