രാവേറെ കഴിഞ്ഞു. 'രാമാ.... രാമാ...' സീതാദേവി കരയുകയാണ്.മരത്തിന്റെ മുകളില്‍ ഇതെല്ലാം കണ്ടും കേട്ട് ഹനുമാന്‍ വലിയ സങ്കടത്തിലായി. എങ്ങനെ സീതാദേവിയുടെ മുന്നില്‍ ചെല്ലണം? പരിചയപ്പെടുത്തണം? തന്നെ ഇതിനു മന്‍പ് കണ്ടിട്ടില്ലല്ലോ. ഹനുമാന്‍ ആലോചിച്ചു. ദുഃഖം പോകാന്‍ ഒരേയൊരു വഴിയേയുള്ളൂ. അത് ഹനുമാനറിയാം.. രാമന്റെ കഥ പറയുക. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.

To advertise here,