ശ്രീഹനുമാന്‍ വീണ്ടും യാത്ര തുടങ്ങി. കുറച്ചുനേരം പറന്നപ്പോള്‍ ഒരു പ്രശ്‌നം. എത്ര കുതിച്ചിട്ടും ഹനുമാന് മുന്നോട്ട് പോകാന്‍ പറ്റുന്നില്ല. ഹനുമാന്‍ വീണ്ടും ആഞ്ഞ് കുതിച്ചു. ഒരടി മുന്നോട്ട് പോകുന്നില്ല. 

To advertise here,

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.