ബ്രസീലിന്റെ വിജയം ആണ് 1994 ലെ ലോകകപ്പിന്റെ പ്രധാന വിശേഷം. 24 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ വിജയിക്കുന്നത്. റൊമാരിയൊ-ബെബറ്റൊ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് അന്ന് ബ്രസീലിനെ വിജയത്തിലെത്തിച്ചത്. ദുരന്തനായകനായി മാറഡോണ പുറത്തുപോകുന്നതും 1994 ലെ ലോകകപ്പിലാണ്. 1994 ലോകകപ്പ് വിശേഷങ്ങളുമായി മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍.എല്‍ ഹരിലാല്‍, മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ മനു കുര്യന്‍, മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  

To advertise here,