ശിരോചര്‍മത്തിന്റെ ഉപരിതലത്തിലെ കോശങ്ങള്‍ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരന്‍. ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വര്‍ധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്. താരന്‍ ലളിതമായ രോഗാവസ്ഥയാണെങ്കിലും അതുണ്ടാക്കുന്ന മാനസികപ്രയാസങ്ങള്‍ വളരെ വലുതാണ്. താരന്‍ എന്താണെന്നും അതിനെ എങ്ങനെ നേരിടണമെന്നുമുള്ളതിനെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകളും നിലനില്‍ക്കുന്നു. വിവരങ്ങള്‍ക്ക് കടപ്പാട്:   ഡോ. അശ്വതി യു. അവതരണം: രൂപശ്രീ 

To advertise here,