തായ്ലന്റില് പോകുകയാണെന്ന് പറഞ്ഞാല്‍ തന്നെ പലരും അല്പം സംശയ ദൃഷ്ടിയോടെയാണ് നോക്കാറ്. തായ്ലന്റിലെ ഫുക്കറ്റില്‍ എത്തിയപ്പോള്‍ മുതല്‍ കൂടെയുള്ള ഗൈഡും സംഘാടകരും തായ്ലന്റ് സെക്സ് ടൂറിസത്തിന്റെ നാടല്ല. ഒരുപാട് സാംസ്കാരിക സ്ഥാപനങ്ങളുടെയും ചരിത്ര സ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാലും ഈ നാട്ടില്‍ വന്നിട്ട് എന്താണിവിടുത്തെ സെക്സ് ടൂറിസമെന്ന് അറിയാതെ പോകുന്നത് എങ്ങനെ ? യാത്രാവാണി | ജി ജ്യോതിലാല്‍| സൗണ്ട് മിക്സിങ്: എസ് .സുന്ദര്‍
Content Highlights: Sex tourism in Thailand Podcast
Published: 17 Jun 2022, 01:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented