കേരളത്തിന്റെ സ്വന്തം കരകൗശല ഗ്രാമമാണ് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്. ഈ ഗ്രാമത്തിന് ഒരു ചരിത്ര കഥയും പറയാനുണ്ട്. പണ്ടുപണ്ട് ഇവിടെയൊരു പടുകൂറ്റന്‍ കരിങ്കല്‍ പാറ ഉണ്ടായിരുന്നു. 23 ഏക്കര്‍ വിസ്തൃതി. വിശാലമായ പാറ. പേര് ഇരിങ്ങല്‍ പാറ. യാത്രാവാണി. ജി. ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍

To advertise here,