അങ്ങനെയിരിക്കെ തൊടുപുഴയില്‍ നിന്ന് ബിജോയ് വിളിക്കും അധികം ആരും പോകാത്ത വഴികളിലൂടെ വണ്ടിയോടിക്കാന്‍. കുന്നും മലകളും താണ്ടി കാഴ്ചയുടെ ഉയരങ്ങളിലേക്ക് പോകാന്‍ ഇക്കുറി വിളിച്ചത് നേര്യമംഗലത്ത് നിന്നും അമരക്കുളം മാങ്കണ്ടം ലക്ഷ്മി എസ്‌റ്റേറ്റ് വഴി മൂന്നാറില്‍ പോകാം എന്ന് പറഞ്ഞായിരുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍. സൗണ്ട് മിക്‌സിങ്: സുന്ദര്‍ എസ്
Content Highlights: pooyamkutty forest, Yathravani Podcast
Published: 14 Jun 2022, 03:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented