നഗര ഗാന്ധാരങ്ങളില്‍ നിന്നും ഗ്രാമ സ്വച്ഛതകളിലേക്കൊരു യാത്രാ പോകാം. മാസങ്ങളോളം ഫ്രീസറില്‍ കിടന്ന മീന്‍ കൃത്രിമ രുചിക്കൂട്ടില്‍ കഴിച്ച്  രസമുകുളങ്ങള്‍ മരവിച്ച് പോയവര്‍ക്ക് ജീവനോടെ പിടിച്ച മീന്‍ അപ്പോള്‍തന്നെ  പാചകം ചെയ്ത്  കഴിക്കുന്നതിന്റെ രുചി അറിയാം. താത്പര്യം ഉള്ളവര്‍ക്ക് ചൂണ്ടയിടാം. ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ വ്യത്യസ്ത മുഖം. യാത്രാവാണി ജി. ജ്യോതിലാല്‍  സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

To advertise here,