ദേവരായപുരം : കിണത്തുക്കടവ് ബ്ലോക്കിനുകീഴിലുള്ള ദേവരായപുരം പഞ്ചായത്തിലെ വേലുതംപാളയം ഗ്രാമത്തിൽ ഗ്രാമീണ കാർഷിക പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി അമൃത കോളേജ് ഓഫ് അഗ്രിക്കൾച്ചറൽ സയൻസസിലെ വിദ്യാർഥികൾ വണ്ടുകളുടെയും വാട്ടരോഗത്തിന്റെയും പരിപാലനത്തെക്കുറിച്ച് ബോധവത്കരണ പരിപാടി നടത്തി.

To advertise here,

ഫലപ്രദമായ പരിപാലനരീതികൾക്കായുള്ള ബക്കറ്റ് ട്രാപ്പിനെക്കുറിച്ചും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. ഹർഷിനി, നന്ദകിഷോർ, സ്വരൂപ്, കൃഷ്ണഞ്ജന, ധരുണിക, മെഹർ, മേഘ മണികണ്ഠൻ, അളകനന്ദ, ശുഭഹാരിണി, ഹരികൃഷ്ണൻ, ലക്ഷ്മി, അമൃത എന്നിവർ പങ്കെടുത്തു.