ആനക്കര: ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് തൃത്താല ഏരിയാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ് അലി ഉദ്ഘാടനംചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. മുസ്തഫ ഹുസൈൻ, കളത്തിൽ ഫാറൂഖ്, എം.എം. ശംസുദ്ദീൻ നദ്‌വി, ഫാസില, മുഹ്സിൻ പറക്കുളം, ബുഷൈറുദ്ദീൻ, ഷാഹിദാ ഷാക്കിർ, റഹീനാ റാഷീദ്, ഷൽമിസ് ബിൻ ഷാക്കിർ എന്നിവർ സംസാരിച്ചു.

To advertise here,