ജൂൺ ആദ്യവാരത്തിലാണ് എഴുത്തുകാരൻ ആശാ മേനോൻ ഉൾപ്പെടുന്ന 60 അംഗസംഘം ആദി കൈലാസ യാത്രയ്ക്ക് ഒരുങ്ങിയത്. 17 വർഷങ്ങൾക്ക് ശേഷം വീണ്ടും ആദി കൈലാസ യാത്രയ്ക്ക് ഒരുങ്ങുമ്പോൾ മനസ്സ് തുടിച്ചു. യാത്രക്ക് ഒരുങ്ങുന്നത് ആദ്യമായി എന്നപോലെ ഉത്കണ്ഠനിറഞ്ഞു. 

To advertise here,