തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശന് പേഴ്സണൽ സ്റ്റാഫുമാരെ നിയമിച്ചു. 20പേരെ നിയമിച്ചു കൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്.
ശ്രീകുമാർ ടിയെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും സീജി കടയ്ക്കലിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു.
റോയ് മാത്യുവാണ് മീഡിയ സെക്രട്ടറി. തിലകൻ കെ.പി.കെ, അനീഷ് അനിരുദ്ധൻ, മോഹനചന്ദ്രൻ എന്നിവർ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്.
പേഴ്സണൽ സ്റ്റാഫിന്റെ പേര്, തസ്തിക
1 ശ്രീകുമാർ ടി- സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി
2 സീജി ജി.എസ്- പ്രസ്സ് സെക്രട്ടറി
3 റോയ് മാത്യൂസ്- മീഡിയ സെക്രട്ടറി
4 തിലകൻ കെ.പി.കെ -അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
5 അനീഷ് എ-അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
6 മോഹനചന്ദ്രൻ എം.എസ്. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി
7 പത്മകുമാർ എം-അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
8 എബിമോൻ പി.എ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
9 മനോജ്കുമാർ പി.എൻ. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
10 ജാഫർഖാൻ എസ് -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
11 ജയചന്ദ്രൻ എ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
12 പ്രകാശ് ഒ.റ്റി. -അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി
13 വിനീത് റ്റി.സി. പേഴ്സണൽ അസിസ്റ്റന്റ്
14 എം. ബി. സുരേഷ് ബാബു - അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്
15 പ്രശാന്ത് എം.കെ- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്
16 വി. കെ. കമറുദ്ദീൻ- അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്
17 ഹരിനാഥ് കെ. - അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ്
18 ജയകുമാർ എസ്. സെക്ഷൻ ഓഫീസർ
19 ജോസഫ് റ്റി.ഡി.-ക്ലാർക്ക്
20 ആഷിഫ് വി.ജെ- ക്ലാർക്ക്
Content Highlights: Formal appointment of 20 personal staff members for VD Satheesan., Key roles include Special Private Secretary, Press Secretary, and Media Secretar
Published: 22 May 2026, 09:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented