
തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചതിനു പിന്നാലെ, ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹത്തെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. രമേശ് ചെന്നിത്തല യോഗത്തിനെത്തിയില്ല. എന്നാൽ, വി.ഡി. സതീശന് പിന്തുണ നൽകുന്നതായി കാണിച്ച് അദ്ദേഹം കത്ത് നൽകിയിരുന്നു. യോഗത്തിന് ശേഷം വി.ഡി സതീശൻ ഗവർണറെ കണ്ട് മന്ത്രിസഭ രൂവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും അദ്ദേഹം കൈമാറി.
Content Highlights: V.D. Satheesan appointed as the new Chief Minister of Kerala., Ramesh Chennithala likely to abstain from the cabinet., KC Venugopal maneuvering for MLA support within the party., Impending challenges regarding ministerial portfolio distribution., Swearing-in ceremony expected to take place on Monday.
Published: 14 May 2026, 07:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented