വെമ്പായം: വെമ്പായം ഗ്രാമ പഞ്ചായത്തില്‍ ചൊവ്വാഴ്ച യു ഡി എഫ് ഹര്‍ത്താല്‍. വെഞ്ഞാറമൂട്ടില്‍ നടന്ന ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് വെമ്പായം, കന്യാകുളങ്ങര മേഖലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രധിഷേധിച്ചാണ് ഹര്‍ത്താല്‍. 

To advertise here,

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

Content Highlights: UDF hartal in Vembayam panchayath tomorrow, venjarammood double murder