ഇടവകോട് (തിരുവനന്തപുരം): ഇടവകോട് യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.ആര്‍. സിനി അന്തരിച്ചു. ശനിയാഴ്ച രാത്രിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

To advertise here,

26 വോട്ടുകൾക്കാണ് സിനി ഇടവക്കോട് പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർഥി സ്വാതിയാണ് ഇവിടെ വിജയിച്ചത്. സിനിയുടെ രണ്ട് അപരസ്ഥാനാർഥികൾ 44 വോട്ടുകൾ നേടിയിരുന്നു.