തൃശ്ശൂർ: വലക്കാവ് നെല്ലാനിയിൽ ജലദോഷം മാറാൻ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥി മരിച്ചു. കളപ്പുരക്കൽ വീട്ടിൽ മെയ്‌ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്.
To advertise here,
മുഖത്തും ദേഹത്തും ഗുരുതരമായി പൊള്ളലേറ്റ് ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടനെല്ലൂർ സെയ്ന്റ് അഗസ്റ്റിൻ സ്‌കൂളിലെ വിദ്യാർത്ഥിയാണ്.
Content Highlights: 14-year-old student Angelo passed away due to severe burns., The accident occurred while attempting steam inhalation for a cold., The student was from Valakkavu Nellani, Thrissur., He was a student at St. Augustine School, Kuttanellur.
Published: 21 Jun 2026, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented