തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞാല്‍ കേസെടുക്കാമെന്ന് നിയമോപദേശം. പോലീസ് മേധാവിക്കാണ് ഇതു സംബന്ധിച്ച നിയമോപദേശം ലഭിച്ചത്.
ഒരാള്‍ക്കെതിരെ കള്ളമൊഴി നല്കാന് പ്രേരിപ്പിക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യമായി കാണാന്‍ കഴിയില്ലെന്നും അതില്‍ കേസെടുക്കാമെന്നുമാണ്
നിയമോപദേശം. പ്രതിയുടെ അറിവോടെയല്ലെങ്കില്‍ പ്രതിയെ കേസില്‍ ഉള്‍പ്പെടുത്താനാകില്ല എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
Content Highlight: Swapna Suresh's audio clip Police got legal advice
Published: 23 Nov 2020, 10:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented