രാജാക്കാട്: ഇടുക്കി ജില്ലയിലെ രാജാക്കാട് ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രനെ തിരഞ്ഞെടുത്തു. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം.മണിയുടെ മകളാണ് സുമ സുരേന്ദ്രന്. ഇടുക്കി ജില്ലയിലെ ആദ്യ വനിതാ ഏരിയ സെക്രട്ടറിയാണ് സുമ.
ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ സുമ 2010-15 കാലത്ത് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സഹോദരി സതി കുഞ്ഞുമോന്, രാജാക്കാട് പഞ്ചായത്ത് മുന്‍
പ്രസിഡന്റാണ്.
Content Highlights: MM Mani`s daughter, Suma Sarendran, elected as Rajakkad area secretary of CPM,
Published: 04 Dec 2024, 04:38 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented